Spiritual
ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ. Let's listen to Spiritual on Manorama PodcastFor more - https://specials.manoramaonline.com/News/2023/podcast/index.html
- Indexed episodes, last 90 days
- 23
- Latest publication
- Sep 21, 2026
- Audience
- Checking…
- Earliest in this view
- Jul 6, 2026
Latest episodes
മറ്റുള്ളവർ വിജയിക്കുമ്പോൾ പിന്നിലാണെന്ന് തോന്നാറുണ്ടോ? (opens the original)
Read excerpt
ജീവിതത്തിലെ ഓരോ പ്രതിസന്ധിയെയും ശാപമായി മാത്രം കാണേണ്ടതില്ല.ചിലപ്പോൾ അത് നമ്മെ തകർക്കാനല്ല വരുന്നത്.നമ്മൾ ആയിരിക്കേണ്ട വ്യക്തിയായി നമ്മെ രൂപപ്പെടുത്താനായിരിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Feeling left behind is often a sign of deep, internal growth, much like a seed developing strong roots before it can sprout. This unseen preparation is what forges the resilience needed to withstand life's greatest storms and achieve true success. This is Prinu Prabhakaran spea
വൈശാലിയിലെ അമ്രപാലി | The Story of Amrapali: Vaishali's Famed Beauty (opens the original)
Read excerpt
വൈശാലിയിലെ മാന്തോട്ടത്തിൽ ഒരു മാവിൻചുവട്ടിലാണ് പണ്ടുപണ്ട് ആ പെൺകുട്ടി ജനനമെടുത്തത്. മാവിന്റെ തളിരില എന്നർഥം വരുന്ന അമ്രപാലി എന്ന പേര് അവൾക്കു ലഭിച്ചു. അതിസുന്ദരിയായി ആ പെൺകുട്ടി വളർന്നു. യുവത്വം മാമ്പൂക്കളുടെ ഒരു വസന്തം പോലെ അവളുടെ ശരീരത്തിൽ പടർന്നിറങ്ങി. ആരുകണ്ടാലും മോഹിച്ചുപോകുമായിരുന്നു അമ്രപാലിയെ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Amrapali of Vaishali was a legendary woman of ancient India, famed for her enchanting beauty and grace. Born in a mango grove, her life st
ക്ഷമ: മനസ്സിനെ മോചിപ്പിക്കുന്ന വഴി (opens the original)
Read excerpt
ജീവിതത്തിൽ നമ്മെ ഏറ്റവും കൂടുതൽ ക്ഷീണിപ്പിക്കുന്ന കാര്യങ്ങളിലൊന്ന് വേദനയുടെ ഓർമകളാകും. ചിലർ നമ്മെ അപമാനിച്ചിരിക്കും. ചിലർ നമ്മുടെ വിശ്വാസം തകർത്തിരിക്കും. നമ്മളേറെ സ്നേഹിച്ചവർ ചിലപ്പോൾ ആഴമേറിയ മുറിവ് നൽകിയേക്കാം. വർഷങ്ങൾ കടന്നുപോയാലും ചില മുഖങ്ങളും വാക്കുകളും സംഭവങ്ങളും മനസ്സിൽ വീണ്ടും വീണ്ടും തിരിച്ചെത്തും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Forgiveness is the conscious decision to liberate your mind from the control of past pain and hatred, allowing you to achieve self-
കഠ്മണ്ഡുവിനെ സൃഷ്ടിച്ച മഞ്ജുശ്രീയുടെ വാൾ | The Legend of Manjushree and Kathmandu (opens the original)
Read excerpt
നേപ്പാളിലെ പുരാതന ബൗദ്ധ ഐതിഹ്യപ്രകാരം ഇന്നത്തെ കഠ്മണ്ഡു താഴ്വര ഒരുകാലത്ത് പർവതങ്ങളാൽ ചുറ്റപ്പെട്ട ഒരു ബൃഹത്തായ തടാകമായിരുന്നു. നാഗങ്ങളും ജലജീവികളും നിറഞ്ഞ ആ തടാകത്തിന്റെ മധ്യത്തിൽ ഒരുദിവസം ഒരു അത്ഭുത താമര വിരിഞ്ഞു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The Sword of Manjushree is the central symbol in the legend of Kathmandu's creation, representing the wisdom that cleaves through ignorance. According to the ancient Nepalese myth, Bodhisattva Manjushree wielded this sword to
എന്താണ് യഥാർഥത്തിൽ ഇന്ത്യയെ 'ഇന്ത്യ'യാക്കുന്നത്? (opens the original)
Read excerpt
എന്തുകൊണ്ടാണ് ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഇന്ത്യക്കാരുടെ സാംസ്കാരിക സവിശേഷതകൾ ഇത്രയധികം വേറിട്ടുനിൽക്കുന്നത്? ഓരോ അമ്പതോ നൂറോ കിലോമീറ്റർ മാറുമ്പോഴും ഭാഷയും ഭക്ഷണവും വസ്ത്രധാരണവും സംഗീതവുമെല്ലാം മാറുന്ന, വൈവിധ്യങ്ങളുടെ ഒരു വലിയ ആഘോഷമാണ് നമ്മുടെ നാട്. എന്നാൽ ഈ ബാഹ്യമായ വൈവിധ്യങ്ങൾക്കിടയിലും, ആയിരക്കണക്കിന് വർഷങ്ങളായി നമ്മെ ഒന്നിച്ചുനിർത്തുന്ന, അദൃശ്യമായ ആത്മീയവും സാംസ്കാരികവുമായ ഒരു ചരടുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Sadhguru on India reveals the deep spiritual and cultural thread
Publishing over time
Last 90 days. Choose a month to open its work.
Recurring subjects
Named in the text we hold. One piece can cover several.
Audience
No verified audience measurement yet.
About this data
Counts cover the work we have indexed. Tone needs enough text and a confident classification. Excerpts and episode notes are not full articles or transcripts.
Identity or attribution wrong? Suggest a correction.