Skip to content
HeyJared

Nere Chovve

ഒന്നര പതിറ്റാണ്ടിലധികമായി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള അഭിമുഖം. ജീവിതത്തിന്‍റെ പല തലങ്ങളിലുള്ള പ്രമുഖരുമായുള്ള സംഭാഷണങ്ങള്‍.https://www.manoramanews.com/weekly-programs/nere-chovve.html

Podcast · By Manorama News · American English · Official site

Indexed episodes, last 90 days
4
Latest publication
Sep 13, 2026
Audience
Checking…
Earliest in this view
Jul 10, 2026

Latest episodes

  1. Episode · Sep 13, 2026

    നായിന്‍റെ മോനേ എന്നു വിളിച്ചു, താങ്ക് യൂ പറഞ്ഞു | Nere Chovve (opens the original)

    Episode notes

    Read excerpt

    മുഖത്ത് ഒരു ചിരിയോടെ വളരെ ഗൗരവമായ കാര്യങ്ങള്‍ പറയുന്നൊരാള്‍. അധ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍. വിഷയം മതമായാലും മതേതരമായാലും രാഷ്ട്രീയമായാലും അദ്ദേഹത്തിന്‍റെ ലളിതനര്‍മം മര്‍മഭേദിതമാകും. ഭാഷ തെളിമലയാളം. നിലപാടുകള്‍ക്ക് അതിലേറെ തെളിച്ചം. നേരെ ചൊവ്വേ കാര്യങ്ങള്‍ പറഞ്ഞ് ശീലമുള്ള എം.എന്‍.കാരശ്ശേരി നേരെ ചൊവ്വേയില്‍. A man who discusses serious matters with a smile on his face—a teacher, writer, and orator. Whether the topic is religion, secularism, or politics, his gentle wit strikes a resonant ch

  2. Episode · Aug 16, 2026

    അഞ്ചുവര്‍ഷമായി ചിരിച്ചിട്ട് എന്നു പറഞ്ഞ മനുഷ്യന്‍ | Jayaraj Warrier | Nere Chovve (opens the original)

    Episode notes

    Read excerpt

    തൃശൂരിന്‍റെ ബ്രാന്‍ഡ് അംബാസഡറാണ് ജയരാജ് വാര്യര്‍. തൃശൂരിനെ കുറിച്ച് പറയാന്‍ അദ്ദേഹത്തിന് നൂറ് നാവാണ്. തൃശൂര്‍ക്കാരന്‍റെ പ്രതികരണങ്ങള്‍ അതിന് പിന്നിലെ കാരണങ്ങള്‍, രസങ്ങള്‍കൂടി പങ്കുവയ്ക്കുന്നു നേരെ ചൊവ്വേ രണ്ടാം ഭാഗത്തില്‍ ശ്രീ ജയരാജ് വാര്യര്‍. Jayaraj Warrier on Nere Chovve Part 2. See omnystudio.com/listener for privacy information.

  3. Episode · Aug 15, 2026

    ഒരു രാഷ്ട്രീയ നേതാവ് ചോദിച്ചു; നര്‍മം പറയാന്‍ എന്താണ് വഴി? ​| Nere Chovve (opens the original)

    Episode notes

    Read excerpt

    അനുകരണകലയെ അനുകരിക്കാതെ സ്വന്തമായി മാതൃക തീര്‍ത്തൊരു,... ചൂട്ട് കാട്ടി വേദിയില്‍ ആംഗ്യാഭിനയം കൊണ്ടും വാക്കുകള്‍കൊണ്ടും ഒരു ഷാള്‍ കൊണ്ടും പൂരം തീര്‍ത്ത തൃശൂര്‍കാരനെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസിലാകും അത് ജയരാജ് വാര്യര്‍ അല്ലാതെ ആര് എന്ന്. സ്റ്റാന്‍റ് അപ്പ് കൊമേഡിയന്മാരുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെയും കാലത്ത് ഒരു കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റിന്‍റെ ജീവിതത്തിലേക്കുളള തിരിഞ്ഞുനോട്ടം. നേരേ ചൊവ്വേയില്‍ ശ്രീ ജയരാജ് വാര്യര്‍. Jayaraj Warrier On Nere Chovve See omnystudio.com/listen

  4. Episode · Jul 10, 2026

    'സ്ത്രീയും പുരുഷനും ഒന്നുപോലെയല്ല, വിശ്വസിക്കുന്നത് പറയും' | P.M.A Salam | Nere Chovve (opens the original)

    Episode notes

    Read excerpt

    യുഡിഎഫില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും മധ്യസ്ഥന്‍റെ റോളിലായിരുന്നു ലീഗ്. ഇപ്പോള്‍ മുസ്​ലിം ലീഗിന് മറ്റൊരു റോള്‍ വന്നിരിക്കുന്നുവത്രേ. ആക്ഷേപകര്‍ പറയുന്നത് പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്തതിനെയൊക്കെ ഭരണപക്ഷത്തെത്തിയപ്പോള്‍ ന്യായീകരിക്കുന്നുവെന്നാണ്. പിഎംശ്രീയും വിഴിഞ്ഞവും പോലുളള പദ്ധതികളെ സംബന്ധിച്ച് കൃത്യമായ ഒരു നിലപാട് ലീഗിനുണ്ടോ? വ്യക്തതക്കുറവുണ്ടോ? പ്രതികരിക്കുന്നു നേരെ ചൊവ്വേയില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. പി.എം.എ സലാം. P.M.A Salam on Nere Chovve See omnystudio.com/li

Publishing over time

Last 90 days. Choose a month to open its work.

Recurring subjects

Named in the text we hold. One piece can cover several.

Audience

No verified audience measurement yet.

About this data

Counts cover the work we have indexed. Tone needs enough text and a confident classification. Excerpts and episode notes are not full articles or transcripts.

Identity or attribution wrong? Suggest a correction.

See coverage about Nere Chovve