Minnaminni kathakal | Mathrubhumi
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു...Malayalam bed time stories for kids
- Indexed episodes, last 90 days
- 14
- Latest publication
- Sep 11, 2026
- Audience
- Checking…
- Earliest in this view
- Jul 27, 2026
Latest episodes
തത്തകളും മരംകൊത്തിയും | മിന്നാമിന്നിക്കഥകൾ | Malayalam Bedtime Stories For Kids (opens the original)
Read excerpt
ചക്ക പഴുത്തു… പക്ഷേ പൂമണിക്കും കിങ്ങിണിക്കും ഒരു കഷണം പോലും കിട്ടുന്നില്ല! 🦜🍈 മരത്തിന്റെ കൊമ്പിലെ പൊത്തിലാണ് രണ്ട് തത്തകളുടെയും വീട്. മുന്നിൽ നിറയെ ചക്കകൾ. പക്ഷേ ചക്ക പഴുത്താൽ കുരങ്ങച്ചനും മുയലച്ചനും എത്തും… പിന്നെ തത്തകൾക്ക് നോക്കിനിൽക്കാനേ കഴിയൂ.അങ്ങനെയിരിക്കെ കിങ്ങിണി സഹായം തേടി യാത്ര തിരിച്ചു. വഴിയിൽ അവൾ കണ്ടുമുട്ടിയത് ടക് ടക് ടക് എന്ന് മരത്തിൽ കൊത്തുന്ന മരംകൊത്തി അണ്ണനെ! 🐦“ചക്ക ഞങ്ങൾക്ക് തിന്നണം… പക്ഷേ ഞങ്ങളുടെ കുഞ്ഞിക്കൊക്കുകൊണ്ട് അത് മുറിക്കാൻ പറ്റുന്നില്ല…”കിങ്ങിണിയുടെ വിഷമം കേട്ട മരംകൊത
കുട്ടനുറുമ്പും എട്ടുകാലിയും | മിന്നാമിന്നിക്കഥകൾ |Bedtime Stories (opens the original)
Read excerpt
സ്വന്തം കഴിവിൽ അമിതമായ വിശ്വാസം… മുന്നിൽ ഒരു മുന്നറിയിപ്പ്… പിന്നെ എന്ത് സംഭവിച്ചു? 🐜🕷️ ഒരു ഉറുമ്പും ചിലന്തിയും തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് ഈ രസകരമായ കഥ തുടങ്ങുന്നത്. എന്നാൽ, ഒരാളുടെ അമിത ആത്മവിശ്വാസവും മറ്റൊരാളുടെ മുന്നറിയിപ്പും കഥയെ അപ്രതീക്ഷിതമായൊരു വഴിയിലേക്ക് കൊണ്ടുപോകുന്നു.മറ്റുള്ളവർ നൽകുന്ന നല്ല ഉപദേശങ്ങൾ കേൾക്കേണ്ടതെന്തിന്? അഹങ്കാരവും അമിത ആത്മവിശ്വാസവും നമ്മളെ എവിടെയെത്തിക്കും?കുട്ടികളെ രസിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ഒരു നല്ല ജീവിതപാഠം നൽകുകയും ചെയ്യുന്നൊരു കുഞ്ഞുകഥ.✨ മിന്നാ
പെൻസിലും റബ്ബറും | മിന്നാമിന്നിക്കഥകൾ | Bedtime Times (opens the original)
Read excerpt
വരയ്ക്കാൻ തുടങ്ങിയപ്പോൾ എല്ലാം നന്നായിരുന്നു. പക്ഷേ, അപ്രതീക്ഷിതമായി സംഭവിച്ച ഒരു കാര്യം പെൻസിലിനെ ആകെ വിഷമത്തിലാക്കി. അവൻ വരച്ച വരകൾക്ക് എന്താണ് സംഭവിച്ചത്? അപ്പോഴാണ് റബ്ബർ ഒരു സഹായവുമായി എത്തിയത്…ഒരു കൊച്ചുപെൻസിലും റബ്ബറും ചേർന്ന് പറയുന്ന സൗഹൃദത്തിന്റെ മനോഹരമായ കഥയാണ് ‘മിന്നാമിന്നിക്കഥകൾ’ ഒരുക്കുന്നത്. അവസാനം അവർ വരച്ച ചിത്രം എന്തായിരുന്നുവെന്ന് അറിയാൻ കഥ കേൾക്കാം.
അമ്മ തത്തയും കുഞ്ഞി തത്തയും | മിന്നാമിന്നിക്കഥകൾ | Bedtime Stories (opens the original)
Read excerpt
അമ്മ പറഞ്ഞത് കേൾക്കാതിരുന്നാൽ എന്ത് സംഭവിക്കും?പറക്കാൻ പഠിച്ചുതുടങ്ങിയ കുഞ്ഞിത്തത്ത... സ്നേഹത്തോടെ ഉപദേശിക്കുന്ന അമ്മത്തത്ത... പക്ഷേ അമ്മയുടെ വാക്കുകൾ കേൾക്കാൻ കുഞ്ഞിത്തത്ത തയ്യാറല്ല!“അത്തിമരത്തിൽ തത്തി തത്തി നടക്കരുതേ... വേടൻ മുത്തു പിടികൂടും!” എന്ന അമ്മയുടെ മുന്നറിയിപ്പ് അവൾ അവഗണിച്ചു.പിന്നെ അവിടെ സംഭവിച്ചതോ? വേടൻ മുത്തു കുഞ്ഞിത്തത്തയെ പിടിക്കാൻ പിന്നാലെ കൂടി... പക്ഷേ ഒടുവിൽ കുഞ്ഞിത്തത്ത രക്ഷപ്പെട്ടു! ഈ ചെറിയ കഥയിൽ നിന്ന് കുഞ്ഞിത്തത്ത പഠിച്ച വലിയൊരു പാഠമുണ്ട്:അമ്മ പറഞ്ഞത് കേൾക്കേണം, നല്ലവരായി
പഴത്തൊലി പണി തന്നേ... | മിന്നാമിന്നിക്കഥകൾ | Bedtime Stories (opens the original)
Read excerpt
അപ്പുണ്ണിയും അനുജത്തി അമ്മിണിയും കൂടി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു . അപ്പോഴാണ് അമ്മ അവരെ കാപ്പി കുടിക്കാൻ വിളിച്ചത്. അപ്പുണ്ണിയും അമ്മിണിയും കളി മതിയാക്കി അടുക്കളയിലേക്ക് ഒറ്റ ഓട്ടം വെച്ചു കൊടുത്തു. അമ്മ അപ്പുണ്ണിക്കും അമ്മിണിക്കും കഴിക്കാനായിട്ട് വാഴപ്പഴവും പലഹാരങ്ങളും ഒക്കെ നൽകി. പലഹാരം കഴിച്ചതോടെ വാഴപ്പഴവും എടുത്ത അപ്പുണ്ണിയും അമ്മിണിയും വീണ്ടും കളിക്കാനായി മുറ്റത്തേക്ക് ഓടി. അപ്പുണ്ണിയുടെയും അമ്മിണിയുടെയും ഉത്സാഹം കണ്ടപ്പോൾ അമ്മ അവരോട് ഉറക്കെ വിളിച്ചു പറഞ്ഞു വാഴപ്പഴം അത് തിന്നിട്ട് തൊല
Publishing over time
Last 90 days. Choose a month to open its work.
Recurring subjects
Named in the text we hold. One piece can cover several.
Audience
No verified audience measurement yet.
About this data
Counts cover the work we have indexed. Tone needs enough text and a confident classification. Excerpts and episode notes are not full articles or transcripts.
Identity or attribution wrong? Suggest a correction.