Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.
- Indexed episodes, last 90 days
- 47
- Latest publication
- Sep 12, 2026
- Audience
- Checking…
- Earliest in this view
- Jul 4, 2026
Latest episodes
കേരളം ഇരുട്ടിലാവരുത് (opens the original)
Read excerpt
കാലാവസ്ഥ വ്യതിയാനവും അനുബന്ധ പ്രതിസന്ധികളുമെല്ലാം യാഥാർഥ്യമാണെങ്കിലും, ആവശ്യമായ മുൻകരുതലുകൾ ഒരു പരിധിവരെയെങ്കിലും സർക്കാറിന് സ്വീകരിക്കാമായിരുന്നു. വൈദ്യുതി മുടക്കത്തിന്റെ സമയക്രമം ജനങ്ങളെ അറിയിക്കാനുള്ള സമാന്യമര്യാദയും ബോർഡിന്റെയും സർക്കാറിന്റെയും ഭാഗത്തുനിന്നുണ്ടായില്ല
‘ഓർവെല്ലിയൻ ദുഷ്ട വ്യവസ്ഥ’ക്ക് നീതിപീഠത്തിന്റെ ബ്രേക്ക് (opens the original)
Read excerpt
പൗരാവകാശങ്ങളുടെ കാവലാളായി നമ്മുടെ ജുഡീഷ്യറി ഉയരുന്നത് ജനാധിപത്യ പ്രേമികൾക്ക് പുളകമുണ്ടാക്കുന്ന സംഭവമാണ്. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതും അതിനിടയിൽ അരാജകത്വം സൃഷ്ടിക്കുന്നതും തമ്മിലെ അകലം നിയമപാലകർ കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്
യുദ്ധമെന്ന പരിസ്ഥിതിപ്രശ്നം (opens the original)
Read excerpt
ഭൂമിയുടെ പരിസ്ഥിതി അതിഗുരുതരമായ ദൂഷണത്തിന് ഇരയാകുമ്പോഴാണ് മലിനീകരണം കുറക്കാൻ ബാധ്യസ്ഥരായ രാജ്യങ്ങൾതന്നെ അന്തമില്ലാ യുദ്ധങ്ങളിൽ മുഴുകുന്നത്
പ്രിയദർശിനിയും സ്വകാര്യ ബസുകളും (opens the original)
Read excerpt
സംസ്ഥാനത്ത് ആകെയുള്ള 3125 പ്രിയദർശിനി ബസുകളിൽ മൂന്നിലൊന്ന് മാത്രമാണ് മലബാറിൽ ഓടുന്നത്. തിരുവനന്തപുരത്ത് 687 ബസുകൾ സർവിസ് നടത്തുമ്പോൾ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ 98 പ്രിയദർശിനി സർവിസുകളാണുള്ളത്.
‘പാറ്റ സമര’ത്തിന് അർധവിരാമം കുറിച്ച ഉത്തരവ് (opens the original)
Read excerpt
ജനങ്ങളെ വൈകാരിക വിഷയങ്ങളിൽ തളച്ചിട്ടും പൊള്ളയായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചും യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്ന തന്ത്രം വിലപ്പോവില്ല എന്ന് ഇക്കുറി ഭരണകൂടം മനസ്സിലാക്കിയിരിക്കുന്നു
Publishing over time
Last 90 days. Choose a month to open its work.
Recurring subjects
Named in the text we hold. One piece can cover several.
Audience
No verified audience measurement yet.
About this data
Counts cover the work we have indexed. Tone needs enough text and a confident classification. Excerpts and episode notes are not full articles or transcripts.
Identity or attribution wrong? Suggest a correction.