Skip to content
HeyJared

Julius Manuel

History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history.

Podcast · By Julius Manuel · Malayalam · Official site

Indexed episodes, last 90 days
4
Latest publication
Sep 20, 2026
Audience
Checking…
Earliest in this view
Jul 27, 2026

Latest episodes

  1. Episode · Sep 20, 2026

    കള്ളൻ പ്രശസ്തമാക്കിയ ചിത്രം! (opens the original)

    Episode notes

    Read excerpt

    മൊണാലിസ എങ്ങനെ പ്രശസ്തമായി?

  2. Episode · Aug 30, 2026

    കോട്ടയം മുതൽ കൊളച്ചൽ വരെ | Pallikkonam Rajeev | The 10Q Show | EP1 (opens the original)

    Episode notes

    Read excerpt

    The 10Q show! നല്ല അടിപൊളിയായിട്ട് ചരിത്രം നടന്നു തേടി പഠിക്കുകയും, അത് അതിലും മനോഹരമായിട്ട് പറയാനും കഴിവുള്ള ഒട്ടനവധിപേർ നമ്മുടെ കൂടെത്തന്നെയുണ്ട്. അവരോടൊക്കെ ഓരോരോ കാര്യങ്ങൾ ചോദിച്ചും, രസിച്ചും, പഠിച്ചും, ചിരിച്ചും സമയം ചിലവഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? അങ്ങനെ ഒരിക്കൽ കോട്ടയത്തിന്റെ ചരിത്രകാരൻ പള്ളിക്കോണം രാജീവേട്ടനോട് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് മനസ്സിൽ അത് പൊട്ടിയത്. ഇങ്ങനെ എത്രയോ പേരോട് ഞാൻ സംസാരിക്കുന്നുണ്ട്? അവരൊക്കെ എന്തൊക്കെതരം അറിവുകളാണ് പങ്കുവെയ്ക്കുന്നത്? ഇതൊക്കെ ഒന്നുകൂടി വൃത്

  3. Episode · Aug 18, 2026

    മെഡിറ്ററേനിയൻ വറ്റിപ്പോയപ്പോൾ! | Messinian Salinity Crisis | Zanclean flood (opens the original)

    Episode notes

    Read excerpt

    ഏകദേശം ആറു ദശലക്ഷം വർഷങ്ങൾക്ക് മുൻപ്, ഇന്ന് യൂറോപ്പിനെയും ആഫ്രിക്കയെയും വേർതിരിക്കുന്ന മെഡിറ്ററേനിയൻ കടൽ ഇന്നത്തെ രൂപത്തിൽ ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിൽ അറ്റ്ലാന്റിക് സമുദ്രവുമായുള്ള ബന്ധം തകരുകയും, കടുത്ത ബാഷ്പീകരണം മൂലം മെഡിറ്ററേനിയൻ കടൽ സാവധാനം വറ്റിവരണ്ടുപോകുകയും ചെയ്തു. ഒരുകാലത്ത് കിലോമീറ്ററുകൾ ആഴമുള്ള കടൽത്തട്ട്, ഉപ്പും ജിപ്സവും നിറഞ്ഞ ഒരു ഭീമൻ മരുഭൂമിയായി മാറി. പിന്നീട് അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നുള്ള വെള്ളം വീണ്ടും മെഡിറ്ററേനിയനിലേക്ക് കുത്തിയൊഴുകി. സിസിലിക്ക് സമീപം ഇന്നും കാണപ്പെട

  4. Episode · Jul 27, 2026

    എൽ ഡോറാഡോ തേടി ഒരു ഭീകരയാത്ര| Pedro De Ursua | Amazon River Expedition (opens the original)

    Episode notes · Neutral tone

    Read excerpt

    1500-കളിൽ ലോകത്തെ ഏറ്റവും വലിയ രഹസ്യങ്ങളിൽ ഒന്നായിരുന്നു എൽ ഡോറാഡോ എന്ന സ്വർണ്ണനഗരം. ആ നഗരം കണ്ടെത്താനായി നൂറുകണക്കിന് സ്പാനിഷ് സൈനികർ ആമസോൺ നദിയിലൂടെ നടത്തിയ അപകടകരമായ പര്യവേക്ഷണത്തിന്റെ യഥാർത്ഥ കഥയാണ് ഈ വീഡിയോ. ഫ്രാൻസിസ്കോ ഒറിയാനയുടെ യാത്രയ്ക്ക് ഇരുപത് വർഷങ്ങൾക്കുശേഷം ആരംഭിച്ച ഈ ദൗത്യം പിന്നീട് രക്തരൂക്ഷിതമായ കലാപത്തിലേക്ക് മാറി. ആമസോണിലെ ഗോത്രവർഗ്ഗങ്ങളുമായുള്ള ഏറ്റുമുട്ടലുകൾ, അധികാര പോരാട്ടങ്ങൾ, വിശ്വാസവഞ്ചന, സ്വർണ്ണത്തോടുള്ള മനുഷ്യന്റെ അവസാനിക്കാത്ത ആഗ്രഹം എന്നിവ ചേർന്ന ചരിത്രത്തിലെ ഏറ്റവും

Publishing over time

Last 90 days. Choose a month to open its work.

Recurring subjects

Named in the text we hold. One piece can cover several.

Not enough subject data for this period yet.

Audience

No verified audience measurement yet.

About this data

Counts cover the work we have indexed. Tone needs enough text and a confident classification. Excerpts and episode notes are not full articles or transcripts.

Identity or attribution wrong? Suggest a correction.

See coverage about Julius Manuel