Commentadi!
എല്ലാത്തിനെപ്പറ്റിയും എല്ലാവർക്കും അഭിപ്രായം പറയാനുണ്ട്. എന്നാൽപ്പിന്നെ ഞങ്ങളും അത്തരം ചില വിഷയങ്ങളിൽ ‘കമന്റടി’ക്കാന്‍ പോവുകയാണ്. ഭൂമിക്കു താഴെയുള്ള എന്തിനെപ്പറ്റിയും ചിലപ്പോഴൊക്കെ ഭൂമിക്ക് മുകളിലുള്ള വിഷയങ്ങളെപ്പറ്റിയും ഞങ്ങളുടെ കമന്റടി കേൾക്കാം.
- Indexed episodes, last 90 days
- 3
- Latest publication
- Aug 7, 2026
- Audience
- Checking…
- Earliest in this view
- Jul 7, 2026
Latest episodes
‘കഫെ’യിലെന്താ മുഖ്യമന്ത്രി സതീശനു കാര്യം! (opens the original)
Read excerpt
ദിവ്യ പ്രകാശ് ദുബെ എഴുതിയ ഒരു പ്രണയ നോവലായിരുന്നു ‘മുസാഫിർ കഫെ’. ആ കഥയിൽനിന്നാണ് ശരണ്യ രാജഗോപാൽ നെറ്റ്‌ഫ്ലിക്സിനു വേണ്ടി അതേ പേരിൽ ഒരു സീരീസ് എഴുതിയൊരുക്കിയത്. രണ്ട് വനിതകളുടെ കയ്യൊപ്പു പതിഞ്ഞ കഥ. രണ്ടു വനിതകളുടെയും ഒരു പുരുഷന്റെയും ജീവിതം പറയുന്ന കഥ. സമൂഹമാധ്യമങ്ങളിലാകെ ‘മുസാഫിർ കഫെ’യാണു ചർച്ച. നിങ്ങൾ ആർക്കൊപ്പമാണ് നിൽക്കുന്നത് എന്നതാണു ചോദ്യം. രണ്ടു പേരുണ്ട് മുന്നിൽ– സുധയും പ്രീതിയും. സുധ ജീവിതലക്ഷ്യങ്ങൾക്കു വേണ്ടി പാതിവഴിയിൽ പ്രണയത്തെ മറന്നവളാണ്. പ്രീതി തന്റെ ലക്ഷ്യം പോലും ഒഴിവാക്കിക്കൊണ്ട് പ
‘പാറ്റകൾ’ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിറ്റായത് എന്തുകൊണ്ട്? (opens the original)
Read excerpt
ഏതാനും മാസങ്ങളുടെ മാത്രം പ്രായമുള്ള ഒരു ‘പാർട്ടി’ ദേശീയ തലസ്ഥാനത്തെ സമരവീര്യത്താൽ വിറപ്പിക്കുകയാണ്. അതിനു നേതൃത്വം നൽകുന്നതാകട്ടെ ജെൻസീ എന്നു നാം പേരിട്ടു വിളിച്ച യുവതീയുവാക്കൾ ഉൾപ്പെടുന്ന പുതുതലമുറയും. യൂണിഫോമിട്ട കുട്ടികളും ആ സമരക്കൂട്ടത്തിലുണ്ട്. റിട്ടയർ ആയവർ വരെ ജന്തർ മന്തറിലെത്തി ചോദിക്കുന്നു– ‘ഈ കുട്ടികളെ ഞങ്ങളെങ്ങനെ ഈ സമരഭൂമിയിൽ തനിയെ ഇട്ടിട്ടു പോകും!’. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളും ഒടുവിൽ സിജെപി എന്ന കോക്രോച്ച് ജനതാ പാർട്ടിക്കു പിന്തുണ നൽകി സമരത്തിന്റെ മുൻനിരയിലെത്തിയിരിക്കുന്നു. നീറ്റ
വില്ലൻ ലിപ്‌സ്റ്റിക്കോ തന്തവൈബോ! (opens the original)
Read excerpt
സ്കൂള്‍ കുട്ടികൾ ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ കൊല്ലത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ലിപ്സ്റ്റിക് ഫ്രീ ക്യാംപസ്’ ക്യാംപെയ്ൻ ആരംഭിച്ചിരിക്കുകയാണ്. ആരോഗ്യകാരണങ്ങളാണു പറയുന്നത്. യഥാർഥത്തിൽ കുട്ടികൾ ലിപ്സ്റ്റിക് അണിയുന്നത് ആരോഗ്യത്തിന് അപകടമാണോ? ലിപ്സ്റ്റിക് മാത്രമാണോ വില്ലൻ? മുതിർന്നവർക്ക് ലിപ്സ്റ്റിക് ഉപയോഗിച്ചാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവില്ലേ? ലിപ്സ്റ്റിക് അണിഞ്ഞെത്തുന്ന വിവാദത്തിലേക്കാണ് ഇത്തവണ ‘കമന്റടി’ പോഡ്‌കാസ്റ്റിൽ അരുണിമയും അർച്ചനയും നവീനും നിങ്ങളെ കൊണ്ടു പോകുന്നത്. Hey ever
Publishing over time
Last 90 days. Choose a month to open its work.
Recurring subjects
Named in the text we hold. One piece can cover several.
Audience
No verified audience measurement yet.
About this data
Counts cover the work we have indexed. Tone needs enough text and a confident classification. Excerpts and episode notes are not full articles or transcripts.
Identity or attribution wrong? Suggest a correction.