Skip to content
HeyJared

Chat- Masala | Mathrubhumi

നല്ല മൊരിഞ്ഞ പൊറോട്ടയ്ക്ക്, ക്രിസ്പി ആയിട്ടുള്ള ദോശയ്ക്ക്, പതുപതുത്ത അപ്പത്തിന് എരുവും പുളിയും മധുരവും അല്ലാതെ, വേറെ ചില കഥകള്‍ കൂടി പറയാനുണ്ടാകും. വിശപ്പ് മാറ്റുന്നതിന് അപ്പുറം ഭക്ഷണം ഓര്‍മ്മകളാണ്. സന്തോഷങ്ങളും അനുഭവങ്ങളും കൂടിയാണ്.

Podcast · By Mathrubhumi · English · Official site

Indexed episodes, last 90 days
3
Latest publication
Sep 2, 2026
Audience
Checking…
Earliest in this view
Aug 6, 2026

Latest episodes

  1. Episode · Sep 2, 2026

    സദ്യയുടെ വിഭവങ്ങൾ ബാക്കിയായാൽ ... Waste അല്ല, Taste ആക്കാം! | Chat Masala | Podcast (opens the original)

    Episode notes

    Read excerpt

    ഓണസദ്യ കഴിഞ്ഞു… ഫ്രിഡ്ജിൽ കറികൾ നിറഞ്ഞു… ഇനി എന്ത് ചെയ്യും? കളയുന്നതിന് മുമ്പ് ഒന്ന് ചിന്തിച്ചാലോ — ബാക്കിയാകുന്ന ഭക്ഷണത്തിന് ഒരു പുതിയ രൂപം കൊടുക്കാൻ പറ്റിയാലോ? സദ്യയിലെ ബാക്കിയാകുന്ന കറികൾ ചേർത്ത് ഉണ്ടാക്കുന്ന ‘പഴം കൂട്ടാൻ’ മുതൽ ഇഡ്ഡലി കൊണ്ട് ഉപ്പുമാവ്, പുട്ട് കൊണ്ട് പുതിയ വിഭവങ്ങൾ, ബാക്കിയാകുന്ന ചോറ് കൊണ്ട് ഉള്ളിച്ചോറ്, തക്കാളിച്ചോറ്, പക്കോട തുടങ്ങി നമ്മുടെ വീടുകളിലും നാട്ടുവഴക്കങ്ങളിലും ഒളിഞ്ഞിരിക്കുന്ന ഒരുപാട് leftover food ideas ഉണ്ട്.ഭക്ഷണം പാഴാക്കാതെ, ബാക്കിയുള്ളതിനെ പുതിയൊരു രുചിയാക്കി

  2. Episode · Aug 18, 2026

    45 മിനിറ്റിൽ 5 ഫുൾ ബിരിയാണി കഴിക്കാമോ ? റെക്കോർഡിടാം | Chat Masala |Podcast (opens the original)

    Episode notes

    Read excerpt

    ഭക്ഷണം കഴിക്കുക എന്നത് വിശപ്പ് മാറ്റാനുള്ള ഒരു കാര്യം മാത്രമല്ല… ചിലർക്ക് അത് ഒരു വികാരമാണ്, ചിലർക്ക് ഒരു ശീലമാണ്, മറ്റുചിലർക്ക് ഒരു ആഘോഷം തന്നെയാണ്! Chat Masala with Akhil Sivanand & Shinoyയുടെ ഈ എപ്പിസോഡിൽ ഭക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള രസകരമായ വിശേഷങ്ങളിലൂടെയാണ് യാത്ര. ഒരാൾക്ക് 45 മിനിറ്റിൽ അഞ്ച് ഫുൾ മട്ടൻ ബിരിയാണി കഴിക്കാൻ കഴിയുമോ? ഒരാൾക്ക് ഒറ്റയിരിപ്പിൽ എത്ര ഇഡ്ഡലി കഴിക്കാം? ബിരിയാണി, ഇഡ്ഡലി, ചപ്പാത്തി, പൊറോട്ട, മാമ്പഴം തുടങ്ങിയവയുടെ തീറ്റ മത്സരങ്ങളും , വിചിത്രമായ ഭക്ഷണം കഴിക്കുന്ന രീതികളും ഇ

  3. Episode · Aug 6, 2026

    ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ -അനുഭവങ്ങൾ | Chat Masala Season 2-Episode 1 | Podcast (opens the original)

    Episode notes

    Read excerpt

    വണ്ണം കുറയ്ക്കാൻ എത്രയോ വഴികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. പക്ഷേ ശരിക്കും ഫലം തരുന്നത് എന്താണ്?ഈ എപ്പിസോഡിൽ അഖിൽ ശിവാനന്ദും ഷിനോയിയും സംസാരിക്കുന്നത് ഡയറ്റുകളെക്കുറിച്ചല്ല, ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചുള്ള അനുഭവങ്ങളും നിരീക്ഷണങ്ങളും ആണ് 🥚 ദിവസവും പ്രോട്ടീൻ എത്ര പ്രധാനമാണ്? 🌾 ഫൈബർ അടങ്ങിയ ഭക്ഷണം എന്തിന് ശീലമാക്കണം? ⚖️ 80/20 റൂൾ എന്താണ്? ആരോഗ്യകരമായ ഭക്ഷണവും ഇഷ്ടമുള്ള ഭക്ഷണവും എങ്ങനെ ബാലൻസ് ചെയ്യാം? 🏋️ ജിമ്മിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്തൊക്കെ? സ്ഥിരതയ്ക്ക് എന്തുകൊണ്ട് കൂടുതൽ പ്രാധാന്യമുണ്ട്? 🍬

Publishing over time

Last 90 days. Choose a month to open its work.

Recurring subjects

Named in the text we hold. One piece can cover several.

Audience

No verified audience measurement yet.

About this data

Counts cover the work we have indexed. Tone needs enough text and a confident classification. Excerpts and episode notes are not full articles or transcripts.

Identity or attribution wrong? Suggest a correction.

See coverage about Chat- Masala | Mathrubhumi